
Raagam songs and lyrics
Top Ten Lyrics
Aa Kayyilo [Movie Version] Lyrics
Writer :
Singer :
aa kayyilo ee kayyilo
aa kayyilo ee kayyilo
ammaanapoochendu kannanu
sammaana poochendu.....
ambalapuzhe ambalathil thozhuthunarnnoru poochendu
arthunkal palliyil poy muttu kuthiya poochendu.....
kuduma narachoru namboorichanu
kuduma narachoru namboorichanu
kudamaaloorunnu kalyaanam -innu kudamaaloorunnu kalyaanam
penninte mudiyil choodaano
pattu kidakkayil thookaano
pathu panineer poovinu vannu namboorichan
chuttilum vetta murukki thuppi niraykkana namboorichan
pookkada chennu thurannotte pooveduthu koduthotte
pinne kaalan olan aviyal kootti pirannaal unnaan vannotte (aa kayyilo..)
kuravalangaattoru kunjenaachanu
kuravalangaattoru kunjenaachanu
kunneppalli perunnaalu innu
kunneppalli perunnaalu
palli chandayil vilkkaano
penmakkalkku kodukkaano
pathu vatti poovinu vannu kunjenaachan
kaalathu pattayozhichu mukham kazhukunnoru kunjenaachan
pookkada chennu thurannotte
pooveduthu koduthotte
pinne parippu pachadi kichadi kootti pirannaalunnaan vannotte?
vannotte? vannotte?
aa kayyilo............
poo choodiya caarile puthan manavaalanu
puthan kottayil sweekaranam
innu puthan kottayil sweekaranam
nadavazhi thorum virikkaano
kudavayarinmel chaarthaano
nooru vandi poovinu vannu dallaalanmaar
nammale naakku kondu pockettilaakkana dallaalanmaar
pookkada chennu thurannotte
pooveduthu koduthotte
pinne naalukoottam pradhaman kootti
pirannaalunnaan vannotte...
aa kayyilo ee kayyilo aa kayyilo ee kayyilo
ammaana poochendu kannanu
sammaanapoochendu
ആ കൈയ്യിലോ ഈ കൈയ്യിലോ
ആ കൈയ്യിലോ ഈ കൈയ്യിലോ
അമ്മാനപ്പൂച്ചെണ്ട് കണ്ണന്
സമ്മാനപ്പൂച്ചെണ്ട് .....
അമ്പലപ്പുഴെ അമ്പലത്തില്‍
തൊഴുതുണര്‍ന്നൊരു പൂച്ചെണ്ട്
അര്‍ത്തുങ്കല്‍ പള്ളിയില്‍ പോയ്
മുട്ട് കുത്തിയ പൂച്ചെണ്ട് .....
(ആ കൈയ്യിലോ ഈ കൈയ്യിലോ)
കുടുമ നരച്ചൊരു നമ്പൂരിച്ചനു കുടമാളൂരുന്നു കല്യാണം
ഇന്ന് കുടമാളൂരുന്നു കല്യാണം
പെണ്ണിന്റെ മുടിയില്‍ ചൂടാനോ
പട്ടു കിടക്കയില്‍ തൂകാനോ
പത്തു പനിനീര്‍പ്പൂവിന് വന്നു നമ്പൂരിച്ചന്‍
ചുറ്റിലും വെറ്റ മുറുക്കി തുപ്പി നിറയ്ക്കണ നമ്പൂരിച്ചന്‍
പൂക്കട ചെന്ന് തുറന്നോട്ടെ പൂവെടുത്ത് കൊടുത്തോട്ടെ
പിന്നെ കാളന്‍ ഓലന്‍ അവിയല്‍ കൂട്ടി
പിറന്നാള്‍ ഉണ്ണാന്‍ വന്നോട്ടെ
(ആ കൈയ്യിലോ ഈ കൈയ്യിലോ)
കുറവലങ്ങാട്ടൊരു കുഞ്ഞേനാച്ചനു
കുന്നേപ്പള്ളിപ്പെരുന്നാള് ഇന്ന്
കുന്നേപ്പള്ളിപ്പെരുന്നാള്
പള്ളിച്ചന്തയില്‍ വില്‍ക്കാനോ
പെണ്‍ മക്കള്‍ക്ക് കൊടുക്കാനോ
പത്തു വട്ടി പൂവിനു വന്നു കുഞ്ഞേനാച്ചന്‍
കാലത്ത് പട്ടയൊഴിച്ചു മുഖം കഴുകുന്നൊരു കുഞ്ഞേനാച്ചന്‍
പൂക്കട ചെന്ന് തുറന്നോട്ടെ
പൂവെടുത്ത് കൊടുത്തോട്ടെ
പിന്നെ പരിപ്പ് പച്ചടി കിച്ചടി കൂട്ടി
പിറന്നാളുണ്ണാന്‍ വന്നോട്ടെ ?
വന്നോട്ടെ ? വന്നോട്ടെ ?
(ആ കൈയ്യിലോ ഈ കൈയ്യിലോ)
പൂ ചൂടിയ കാറിലെ പുത്തന്‍ മണവാളന്
പുത്തന്‍ കോട്ടയില്‍ സ്വീകരണം
ഇന്ന് പുത്തന്‍ കോട്ടയില്‍ സ്വീകരണം
നടവഴി തോറും വിരിക്കാനോ
കുടവയറിന്മേല്‍ ചാര്‍ത്താനോ
നൂറു വണ്ടി പൂവിനു വന്നു ദല്ലാളന്മാര്‍
നമ്മളെ നാക്ക് കൊണ്ട് പോക്കറ്റിലാക്കണ ദല്ലാളന്മാര്‍
പൂക്കട ചെന്ന് തുറന്നോട്ടെ
പൂവെടുത്ത് കൊടുത്തോട്ടെ
പിന്നെ നാലുകൂട്ടം പ്രഥമന്‍ കൂട്ടി
പിറന്നാള്‍ ഉണ്ണാന്‍ വന്നോട്ടെ ...
(ആ കൈയ്യിലോ ഈ കൈയ്യിലോ)
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.